പേജുകള്‍‌

20090720

സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍

നാടകക്കളരി’, ‘നാടകം ഒരു പഠനം’, ‘നോവല്‍’, ‘കവിത’, ‘ജവഹര്‍ലാല്‍നെഹറു’, ‘ശാസ്ത്രയുഗത്തില്‍’ , ‘ഗാന്ധിജി ഒരു പഠനം’, ‘നവ പല്ലവം’, ‘റോമില്‍നിന്നുള്ള കത്തുകള്‍’, എന്നീ എട്ടു് പുസ്തകങ്ങള്‍ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘നവ പല്ലവം’ ,‘റോമില്‍നിന്നുള്ള കത്തുകള്‍’ എന്നിവ ഒഴികെ ബാക്കിയെല്ലാം സി.ജെ സ്മാരകപ്രഭാഷണങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരങ്ങളാണ്. ‘നാടകം ഒരു പഠനം’ കേരള യൂണിവേഴ്സിറ്റിയുടേയും, ‘ജവഹര്‍ലാല്‍നെഹറു’ മധുര യൂണിവേഴ്സിറ്റിയുടേയും ടെക്സ്റ്ബുക്കുകളായിരുന്നു.ഇതിനു പുറമെ സി.ജെ യുടെ ഏതാനും ലേഖനങ്ങള്‍ സമിതിയുടെ ശ്രമഫലമായി പുസ്തകരുപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയആനുകാലികങ്ങളില്‍ നിന്ന് സമാഹരിച്ച ലേഖനങ്ങള്‍ ‘അന്വേഷണങ്ങള്‍ ’ എന്നപേരില്‍ പുറത്തിറക്കിയിട്ടുള്ളത് നിയോഗം ബുക്സാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^