തൃശ്ശൂര്‍, ഒക്ടോ.31: സഹിഷ്ണുതയുടെ മൂര്‍ത്തീഭാവമായിരുന്നു സി.ജെ. തോമസ്സെന്ന് എം.കെ. സാനു പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും തൃശ്ശൂര്‍ ദൂരദര്‍ശന്‍ കേന്ദ്രവും കേരള സാഹിത്യ അക്കാദമിയും കേരള നാട്യവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച സി.ജെ. തോമസ് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. തോമസ്മാത്യു, ടി.എം. ഏബ്രഹാം, ജോണ്‍പോള്‍, എസ്.പി. രമേഷ്, ബീനാ എംസണ്‍, കെ.ജി. പൗലോസ്, സി.കെ. തോമസ്, കെ.എസ്. രാധാകൃഷ്ണന്‍, ജെ. പൊന്നുദുരെ, പുരുഷന്‍ കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ